Top Stories'ആദ്യരാത്രിയില്‍ അവള്‍ എന്നെ തൊടാന്‍ പോലും അനുവദിച്ചില്ല; അവള്‍ വിവാഹം കഴിച്ചത് എന്നെയല്ല, എന്റെ അച്ഛനെയാണ്; അവര്‍ എന്നെ ഒരു കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയപ്പെടുന്നു'; മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ വീഡിയോ; പിന്നാലെ ക്ഷമ പറച്ചില്‍; പഞ്ചാബ് മുന്‍ മന്ത്രിയുടെ മകന്റെ മരണത്തില്‍ ദുരൂഹത; കൊലക്കുറ്റം ചുമത്തി കേസെടുത്തുസ്വന്തം ലേഖകൻ21 Oct 2025 5:22 PM IST